News

മാ​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ മ​ങ്കു​ഴി​ക്ക​രി​യു​ടെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഇ​ന്ന്

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നും താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നു​​​മാ​​​യി​​​രു​​​ന്ന മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ മ​​​ങ്കു​​​ഴി​​​ക്ക​​​രി​​​യു​​​ടെ 25-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണം ഇ​​​ന്ന്. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് അ​​​നു​​​സ്മ​​​ര​​​ണ ദി​​​വ്യ​​​ബ​​​ലി​​​യും അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​വും ന​​ട​​ക്കും. 


എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. സ​​​ഹാ​​​യ​​​മെ​​​ത്രാ​​ന്മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.


Source: Deeika, 2019 June 11