News

മാ​ർ ളൂ​യി​സ് പ​ഴേ​പ​റ​മ്പി​ലി​ന്‍റെ ച​ര​മ​ശ​താ​ബ്ദി അ​നു​സ്മ​ര​ണം

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ വി​​​കാ​​​രി അ​​​പ്പ​​​സ്തോ​​​ലി​​​ക്ക (ഇ​​​ന്ന​​​ത്തെ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ) മാ​​​ർ ളൂ​​​യി​​​സ് പ​​​ഴേ​​​പ​​​റ​​​മ്പി​​​ലി​​​ന്‍റെ ച​​​ര​​​മ​​​ശ​​​താ​​​ബ്ദി ദി​​​ന​​​ത്തി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​ട​​​ത്തി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ബ​​​റി​​​ട​​​മു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ന​​​ട​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​ക്കും അ​​​നു​​​സ്മ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കും അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. 

പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ അ​​​തി​​​ജീ​​​വി​​​ച്ച് അ​​​തി​​​രൂ​​​പ​​​ത​​​യെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ മാ​​​ർ ളൂ​​​യി​​​സ് പ​​​ഴേ​​​പ​​​റ​​​മ്പി​​​ലി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ മ​​​ഹ​​​ത്ത​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​നു​​​സ്മ​​​രി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മറ്റ് ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.


Source: Deepika, 2019 December 10.