News

സൈബർ സമരിറ്റൻസ് ഉദ്ഘാടനം

കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതിയുടെ സ്വപ്ന പദ്ധതിയായ സൈബർ സമരിറ്റൻസ് ൻ്റെ ഉദ്ഘാടനം 2021 ഒക്ടോബർ 3 ഞായർ രാവിലെ 11 ന് എറണാകുളം - അങ്കമാലി മേജർ അതിരൂപത കാര്യാലയത്തിൽ വെച്ച് അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ നിർവഹിച്ചു.

കൈയിൽ ഇരിക്കുന്ന മൊബൈൽ ഫോണുമായി ഇരിക്കുന്ന സ്ഥലത്ത് ഇരുന്ന് കൊണ്ട്  നിന്റെ സഹോദരന്ന് ഒരു നന്മ ചെയ്യാൻ സാധിച്ചാൽ അത് നല്ലതല്ലേ...!  മനസ്സുണ്ടെങ്കിൽ അത് ചെയ്യാൻ നാം തയാറാണെങ്കിൽ  ധാരാളം നന്മകൾ ചെയ്യാൻ നമുക്ക് സാധിക്കും...

https://m.facebook.com/story/graphql_permalink/?graphql_id=UzpfSTYxMjk0NzYwNTUxOTAyNjoyMTA0NzYxNzQ2MzM3NTk3